Surprise Me!

Belly saved man from felling in well | Oneindia Malayalam

2020-08-14 91 Dailymotion

Belly saved man from felling in well
വയറിന്റെ വലുപ്പം മൂലം ശരീരത്തിന്റെ പകുതി ഭാഗം മാത്രമാണ് കിണറ്റിലായത്. ലിയുവിന്റെ വലിയ വയര്‍ കിണറില്‍ വീഴുന്നതില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേന എത്തി കയര്‍ ഉപയോഗിച്ച് ലിയുവിനെ പുറത്തെടുക്കുകയായിരുന്നു.